Karnataka government reduces Rs 2/- for fuel price
ഇന്ധനവില കുതിച്ചുയരുന്നതിനിടെ ജനങ്ങൾക്ക് ആശ്വാസമായി കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ പ്രഖ്യാപനം. കർണാടകയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് രണ്ട് രൂപ വീതം കുറയ്ക്കുമെന്ന് കുമാരസ്വാമി വ്യക്തമാക്കി.
#Karnataka #Petrol